മാലിദ്വീപില്‍ മാതിയസിനൊപ്പം തപ്‌സി; ചിത്രങ്ങള്‍

മാതിയസ് ബോ എന്ന ബാഡ്മിന്റണ്‍ കളിക്കാരനുമായി താന്‍ പ്രണയത്തിലാണെന്ന് തപ്സി നേരത്തേ പറഞ്ഞിരുന്നു. ഇപ്പോള്‍ മാതിയസിനും സഹോദരി ഷഗുന്‍ പന്നുവിനുമൊപ്പം മാലിദ്വീപില്‍ അവധിക്കാലം ആഘോഷിക്കുകയാണ് തപ്‌സി. ഇതിന്റെ ചിത്രങ്ങള്‍ മാതിയാസ് തന്നെയാണ് പങ്കുവച്ചത്.

View this post on Instagram

Holiday got me like…. thank u for having us @tajmaldives ur place is next level s…🚀😁🔥

A post shared by Mathias Boe (@mathias.boe) on

മാതിയസിനെക്കുറിച്ച് ഒരു അഭിമുഖത്തില്‍ തപ്‌സി പറഞ്ഞത് ഇങ്ങനെ: ”മാതിയസുമായുള്ള അടുപ്പത്തെ കുറിച്ച് എന്റെ വീട്ടില്‍ അറിയാം. അവര്‍ എതിരു പറഞ്ഞിരുന്നെങ്കില്‍ ഈ ബന്ധം മുന്നോട്ടുപോകില്ലായിരുന്നു. ഇതൊരു രഹസ്യമാക്കി വയ്ക്കേണ്ട കാര്യം ഇല്ല. മാതിയസ് എന്റെ ജീവിതത്തിന്റെ ഭാഗമാണെന്നു പറയുന്നതില്‍ എനിക്ക് അഭിമാനമേയുള്ളൂ. അത് പക്ഷേ നടിയെന്ന നിലയിലുള്ള എന്റെ ജീവിതത്തെ ബാധിക്കരുത് എന്നെനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. അങ്ങനെ സംഭവിച്ചാല്‍ അതെന്നെ തകര്‍ത്തു കളയും.”

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News