ഓഷോയുടെ പ്രണയം തുളുമ്പുന്ന വരികള്‍ കുറിച്ച് കിടിലന്‍ ചിത്രവുമായി നവ്യ

മലയാളിയുടെ പ്രിയതാരം നവ്യ നായര്‍ ഫേസ്ബുക്കില്‍ പങ്കുവച്ച പുത്തന്‍ ചിത്രം ശ്രദ്ധേയമാകുന്നു. ഒരു കിടിലന്‍ മാമ്പഴമഞ്ഞ നിറത്തിലുള്ള സാരി ചുറ്റിയാണ് നവ്യ ഇത്തവണ ആരാധകര്‍ക്ക് മുന്നിലെത്തിയിരിക്കുന്നത്. ഓഷോയുടെ പ്രസിദ്ധമായ പ്രണയം തുളുമ്പുന്ന വരികള്‍ കുറിച്ചുകൊണ്ടാണ് നവ്യ ചിത്രം പങ്കുവച്ചിരിക്കുന്നത്.

Relationship means something complete , finished , closed .. love is never a relationship , love is relating .its always…

Posted by Navya Nair. on Saturday, 10 October 2020

കിടിലന്‍ ലുക്കിലാണ് നവ്യ എത്തിയിരിക്കുന്നതെന്നും സുന്ദരിയായി ഒരുങ്ങിയിരിക്കുന്നെന്നും ആരാധകര്‍ കമന്റ് ബോക്‌സില്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here