യുഎഇയില്‍ തുടര്‍ച്ചയായി ആറാം ദിവസവും ആയിരത്തിലേറെ കൊവിഡ് കേസുകള്‍

യുഎഇയില്‍ തുടര്‍ച്ചയായി ആറാം ദിവസവും ആയിരത്തിലേറെ കൊവിഡ് കേസുകള്‍. ഇന്ന് 1096 കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്തു.

ഇതോടെ യുഎഇയിലെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 106229 ആയി.

രണ്ടു പേര്‍ കൂടി മരിച്ചതോടെ മരണ സംഖ്യ 445 ആയി വര്‍ധിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here