അന്ന-കിറ്റെക്‌സ് ഗ്രൂപ്പ് സ്ഥാപകന്‍ എംസി ജേക്കബിന്റെ ഭാര്യ ഏലിയാമ്മ ജേക്കബ് അന്തരിച്ചു

അന്ന-കിറ്റെക്‌സ് ഗ്രൂപ്പ് സ്ഥാപകന്‍ കിഴക്കമ്പലം മേയ്ക്കംകുന്നേല്‍ പരേതനായ എംസി ജേക്കബിന്റെ ഭാര്യ ഏലിയാമ്മ ജേക്കബ് (86) അന്തരിച്ചു.

കിറ്റെക്‌സ് ഗ്രൂപ്പ് എംഡി സാബു ജേക്കബിന്റെയും അന്ന അലൂമിനിയം എംഡി ബോബി ജേക്കബിന്റെയും മാതാവാണ്.

സംസ്‌കാരം ഇന്ന് 2 മണിക്ക് കിഴക്കമ്പലം സെന്റ് പീറ്റര്‍ ആന്റ് സെന്റ് പോള്‍സ് യാക്കോബായ സുറിയാനി പള്ളിയില്‍ വച്ച് നടന്നു. സോമി വര്‍ഗീസ്, ബോബി വര്‍ഗീസ്, സാബു ജേക്കബ്, ബിജി സന്തോഷ് എന്നിവരാണ് മക്കള്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel