മുംബൈ ഒന്നാമത്; ഡല്‍ഹിയെ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ചു

ഡല്‍ഹി ക്യാപിറ്റല്‍സിനെ അഞ്ച് വിക്കറ്റിന് കീഴടക്കി മുംബൈ ഇന്ത്യന്‍സ്. സ്‌കോര്‍: ഡല്‍ഹി 4-162; മുംബൈ 5-166 (19.4). അഞ്ചാം ജയത്തോടെ മുംബൈ ഒന്നാമതതെത്തി. ഡല്‍ഹി രണ്ടാമതുണ്ട്.

അരസെഞ്ചുറികളുമായി ക്വിന്റണ്‍ ഡി കോക്കും (36 പന്തില്‍ 53) സൂര്യകുമാര്‍ യാദവും (32 പന്തില്‍ 53) ആണ് ഡല്‍ഹിക്കെതിരെ മുംബൈക്ക് ജയമൊരുക്കിയത്. ശിഖര്‍ ധവാനാണ് (52 പന്തില്‍ 69) ഡല്‍ഹിയുടെ ടോപ് സ്‌കോറര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News