അന്യന്‍റെ മസില്‍ കണ്ട് മോഹിക്കരുത്; സ്വതസിദ്ധമായ ടൈറ്റിലുമായി രമേഷ് പിഷാരടി വീണ്ടും

ലോക് ഡൌൺ കാലത്തു സെലിബ്രിറ്റികൾ ഏറ്റവും അധികം ആഘോഷിച്ചത് ജിം വർക് ഔട്ടുകളായിരിക്കും. മോഹൻലാൽ, മമ്മൂട്ടി, ചാക്കോച്ചൻ, ഉണ്ണിമുകുന്ദൻ , ടോവിനോ, ജയറാം, ഭാവന, പാർവതി തുടങ്ങി ഒട്ടേറെപ്പേർ വർക് ഔട്ട് സ്റ്റിലുകളുമായി സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു.

ഇപ്പോൾ ഇതാ പിഷാരടിയുടെ സ്വതസിദ്ധമായ നർമ ടൈറ്റിലുമായി പുതിയ ചിത്രം സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. ജിമ്മിൽ പിഷാരടി നിൽക്കുന്ന സെൽഫി ആണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.ടൈറ്റില് ആണ് രസകരം. അന്യന്‍റെ മസില്‍ കണ്ട് മോഹിക്കരുത്

പതിവ് പോലെ രസകരമായ കമന്റുകളും മറുപടികളും ചിത്രത്തിന് ചുവടെ കാണാം

https://www.facebook.com/RameshPisharodyofficial/photos/a.1406118742976639/2714981782090322/

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News