”എന്നെ തിരികെ കൊണ്ടുപോവൂ…” രമ്യ നമ്പീശനോട് ഭാവന

അടുത്തസുഹൃത്തും നടിയുമായ രമ്യ നമ്പീശനൊപ്പം ന്യൂയോര്‍ക്കിലേക്ക് നടത്തിയ പഴയൊരു യാത്രയുടെ ചിത്രങ്ങളും ഓര്‍മകളും പങ്കുവച്ച് ഭാവന. ആ യാത്രയും ഓര്‍മകളും മിസ് ചെയ്യുന്നു എന്നാണ് ഭാവന കുറിപ്പിലൂടെ പറയുന്നത്. ന്യൂയോര്‍ക്ക് സിറ്റിയില്‍ നിന്നുള്ള നിരവധി ചിത്രങ്ങളും ഭാവന ആരാധകരുമായി പങ്കുവച്ചിട്ടുണ്ട്.

”ഞാനിപ്പോള്‍ എന്റെ ഹൃദയത്തെ പിന്‍തുടരുകയാണെങ്കില്‍, അത് എന്നെ ന്യൂയോര്‍ക്ക് സിറ്റിയിലേക്ക് കൊണ്ടുപോകും. എന്നെ തിരികെ കൊണ്ടുപോവൂ,” എന്നാണ് ഭാവന കുറിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News