സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ ക്വാറന്റൈനില്‍

സ്പീക്കറുടെ പൊന്നാനി പ്രാദേശിക ഓഫീസിലെ നാലു ജീവനക്കാര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതിനാല്‍ അവരുമായി സമ്പര്‍ക്കമുണ്ടായിരുന്ന സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ ഇന്നുമുതല്‍ ക്വാറന്റൈനില്‍ പ്രവേശിച്ചു.

‘സമ്പൂര്‍ണ്ണ ഹൈടെക് ക്ലാസ്സ് മുറി പദ്ധതി’യുടെ സംസ്ഥാനതല ഉദ്ഘാടനവുമായി ബന്ധപ്പെട്ട് പൊന്നാനിയിലായിരുന്ന സ്പീക്കര്‍ ഇതറിഞ്ഞയുടന്‍ തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിലേക്ക് തിരിച്ചെത്തിയാണ് ക്വാറന്റൈനില്‍ പ്രവേശിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News