ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി ജയ്‌റാം താക്കൂറിന് കൊവിഡ്

ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി ജയ്‌റാം താക്കൂറിന് കൊവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് വിവരം അറിയിച്ചത്.

കൊവിഡ് രോഗിയുമായി സമ്പര്‍ക്കം വന്നതിനെത്തുടര്‍ന്ന് കഴിഞ്ഞ ഒരാഴ്ചയായി ക്വാറന്റീനിലായിരുന്നു മുഖ്യമന്ത്രി. ചില ലക്ഷണങ്ങള്‍ കാണിച്ചതിനെത്തുടര്‍ന്നാണ് അദ്ദേഹം ടെസ്റ്റിന് വിധേയനായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News