ഫാദര്‍ സ്റ്റാന്‍ സ്വാമിയുടെ അറസ്റ്റില്‍ പരക്കെ പ്രതിഷേധം

ഭീമ കൊറേഗാവ് കേസുമായി ബന്ധപ്പെട്ട് ഫാദര്‍ സ്റ്റാന്‍ സ്വാമിയുടെ അറസ്റ്റില്‍ പരക്കെ പ്രതിഷേധം. മാവോയിസ്റ്റ് ബന്ധം ആരോപിച്ചാണ് 83 കാരനായ ഫാദര്‍ സ്റ്റാന്‍ സ്വാമിയെ കഴിഞ്ഞ ദിവസം എന്‍ഐഎ റാഞ്ചിയില്‍ നിന്ന് അറസ്റ്റ് ചെയ്തത്.

കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെയുള്ള ശബ്ദങ്ങൾ ഇല്ലാതാക്കാനുള്ള ജനാധിപത്യ വിരുദ്ധ നടപടിയെയാണ് ഈ അറസ്റ്റും തുറന്നു കാട്ടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News