താരസംഘടനയായ അമ്മയില്‍ നിന്ന് രാജിവച്ചതിന് പിന്നാലെ നടി പാര്‍വ്വതി തിരുവോത്തിന് പിന്തുണയുമായി സോഷ്യല്‍ മീഡിയ.
ഒരു സംഘടന എത്രമാത്രം തരംതാണതാണെന്ന് അതിന്റെ സെക്രട്ടറിയുടെ മനോനില നോക്കി മനസ്സിലാക്കാമെന്ന് ശാരദക്കുട്ടി.
ഒരു സംഘടന എത്രമാത്രം തരം താണതാണെന്ന് അതിന്റെ സെക്രട്ടറിയുടെ മനോനില നോക്കി മനസ്സിലാക്കാം.
ഇടവേള ബാബു, സ്വത്താണ് ,മുത്താണ്, ആ കസേരക്ക് അലങ്കാരവുമാണ് അവിടിരിക്കട്ടെ .
പടിയിറങ്ങേണ്ടത് പാർവ്വതി തന്നെയാണ്👍👍👍👍
Posted by Saradakutty Bharathikutty on Monday, 12 October 2020
നിന്നെ ഓര്‍ത്ത് അഭിമാനം കൊള്ളുന്നുവെന്ന് ദീദി ദാമോദരന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.
Bravo my sweethearts 🥰
Rock on Comrades🥰Proud of you Parvathy 🥰
Proud of you Revathy 🥰#proudtobeafeminist
Posted by Deedi Damodaran on Monday, 12 October 2020
Parvathy Thiruvothu എഴുതുന്നു 👏👏💕
2018 ൽ എന്റെ സുഹൃത്തുക്കൾ A.M.M.A-യിൽ നിന്ന് പിരിഞ്ഞു പോയപ്പോൾ ഞാൻ സംഘടനയിൽ തന്നെ…
Posted by Jeo Baby on Monday, 12 October 2020
ആർജ്ജവവും,ചങ്കുറപ്പുമുളള നിലപാട്..♥
#ParvathyThiruvothu #MANishadPosted by MA Nishad on Monday, 12 October 2020
മാടമ്പികളുടെ സംഘടനയിൽ വാഴപ്പിണ്ടിക്കു പകരം നട്ടെല്ലുള്ള ഒരു പെണ്ണ്…!
പണവും പദവിയും വിദ്യാഭ്യാസവും സെലിബ്രിറ്റി…
Posted by Honey Bhaskaran on Monday, 12 October 2020
പാർവതി ,എന്തു അന്തസ്സുററ ഭംഗിയാണ് നിങ്ങൾക്ക് …
തൻറേടവും ധൈര്യവും സത്യസന്ധതയും നിങ്ങളെ കൂടുതൽ കൂടുതൽ സുന്ദരിയാക്കിക്കൊണ്ടിരിക്കുന്നു…
No doubt,I am a Paru fanPosted by Suneetha T V on Monday, 12 October 2020
“അമ്മ” എന്ന ദിവ്യനാമം വഹിക്കുന്ന (? ) താരസംഘടനയിൽ നിന്ന് ഈയവസരത്തിൽ രാജി വെയ്ക്കാൻ തന്റേടം കാണിച്ച മികച്ച അഭിനേത്രിയായ…
Posted by Sreekumaran Thampi on Monday, 12 October 2020
ധീര നിലപാടിന് അഭിവാദ്യങ്ങൾ
# പാർവതിക്കൊപ്പം
# WCC ക്കൊപ്പംPosted by Pm Athira Pm on Monday, 12 October 2020
ഞാനിന്ന് ഒരു പെൺകുട്ടിയേ കണ്ടു…നല്ല പെണ്ണത്വമുള്ള ധീരയായ പെൺകുട്ടിയെ…അഭിവാദ്യങ്ങൾ …മരിച്ചു പോയി എന്ന വാക്ക്…
Posted by Hareesh Peradi on Monday, 12 October 2020
പാര്‍വ്വതി ഒരു ‘തീ’യാണെന്നാണ് പലരും സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിക്കുന്നത്.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here