ഗ്രീന്‍ ചലഞ്ച് ഏറ്റെടുത്ത് രജിഷ വിജയനും

ഗ്രീന്‍ ചലഞ്ച് ഏറ്റെടുത്ത് നടി രജിഷ വിജയനും. തന്റെ ഫ്‌ളാറ്റിന്റെ ബാല്‍ക്കണിയില്‍ ഒരു സപ്പോട്ട മരം നട്ടാണ് രജിഷ ചലഞ്ച് ഏറ്റെടുത്തത്.

തമിഴകത്തു നിന്നും വിജയ്, സൂര്യ, പ്രകാശ് രാജ്, തൃഷ, തെലുങ്ക് താരം മഹേഷ് ബാബു, നടി ശ്രുതി ഹാസന്‍ തുടങ്ങിയവരെല്ലാം ചലഞ്ച് ഏറ്റെടുക്കുകയും വീടുകളില്‍ മരങ്ങള്‍ നടുന്നതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News