സംസ്ഥാന ചലചിത്ര പുരസ്കാര ജേതാക്കളെ അഭിനന്ദിച്ച് മോഹന്‍ലാലും മമ്മൂട്ടിയും

50ാം സംസ്ഥാന ചലചിത്ര അവാര്‍ഡ് ജേതാക്കളെ അഭിന്ദിച്ച് നടന്‍ മോഹന്‍ ലാലും മമ്മൂട്ടിയും. ഫെയ്സ്ബുക്ക് കുറിപ്പ് വ‍ഴിയാണ് രണ്ടുപേരും അവാര്‍ഡ് ജേതാക്കളെ അഭിന്ദിച്ച് കുറിപ്പ് പങ്കുവച്ചത്.

https://www.facebook.com/ActorMohanlal/posts/3388053271250345

മോഹന്‍ലാലും മമ്മൂട്ടിയും ഉള്‍പ്പെടെയുള്ളവരോട് മത്സരിച്ചാണ് സുരാജ് വെഞ്ഞാറമൂട് ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള പുരസ്കാരം കരസ്ഥമാക്കിയത്.

https://www.facebook.com/Mammootty/posts/10158870093747774

അവാര്‍ഡ് തന്നില്‍ കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ ഏല്‍പ്പിക്കുന്നുവെന്നാണ് സ്വരാജ് വെഞ്ഞാറമൂട് പ്രതികരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News