‘ആ അവഗണനയും വേര്‍തിരിവും ഇപ്പോ‍ഴും നിലനില്‍ക്കുന്നു’; പുരസ്കാരം പികെ റോസിക്ക് സമര്‍പ്പിച്ച് കനി കുസൃതി

50ാം സംസ്ഥാന ചലചിത്ര പുരസ്കാരങ്ങള്‍ തീര്‍ത്തും വ്യത്യസ്തമായ താരങ്ങളെ അടയാളപ്പെടുത്തിയാണ് കടന്നുപോയത്.

മികച്ച നടിക്കുള്ള പുരസ്കാരം കനി കുസൃതിക്കാണ് ലഭിച്ചത്. ബിരിയാണി എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്കാരം.

അവാര്‍ഡ് അപ്രതീക്ഷിതമാണെന്ന് കനി കുസൃതി പ്രതികരിച്ചു. ബിരിയാണിയിലെ അഭിനയത്തിന് തനിക്ക് വേറെയും പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ടെങ്കിലും സംസ്ഥാന അവാര്‍ഡ് ലഭിക്കുന്നത് പ്രത്യേക സന്തോഷമാണെന്നും കനി പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News