ബിജെപി പ്രതിനിധിയുടെ വാദങ്ങള്‍ സ്വന്തം പ്രൊഫഷനെ ബലിക‍ഴിക്കുന്ന യുക്തിരഹിത വാദങ്ങള്‍: എംബി രാജേഷ്

രാഷ്ട്രീയ താല്‍പര്യത്തിനായി ലൈഫ്മിഷനിയെ കോടതിവിധിയുമായി ബന്ധപ്പെട്ട് ബിജെപി പ്രതിനിധി നടത്തുന്നത് സ്വന്തം ജോലിയെ തന്നെ ബലി ക‍ഴിപ്പിക്കുന്ന വാദങ്ങളാണെന്ന് എംബി രാജേഷ്.

ജയസൂര്യന്‍ പ്രാക്ടീസിംഗ് ലോയര്‍ ആണെങ്കില്‍ കോടതി വിധിയെ വ്യാഖ്യാനിച്ചുകൊണ്ട് ഇന്ന് നടത്തുന്ന അഭിപ്രായ പ്രകടനങ്ങള്‍ സ്വന്തം കക്ഷികള്‍ക്ക് താങ്കളിലുള്ള വിശ്വാസ്യത ചോദ്യം ചെയ്യുന്നതായിരിക്കുമെന്ന് എംബി രാജേഷ് ന്യൂസ് ആന്‍ഡ് വ്യൂസില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News