കോണ്‍ഗ്രസും-ബിജെപിയും ഒരേ തൂവല്‍പക്ഷികള്‍: എംബി രാജേഷ്

കോണ്‍ഗ്രസിന്‍റെയും ബിജെപിയുടെ അഭിപ്രായങ്ങള്‍ ഒന്നാണ്. കേരളത്തില്‍ കുറേ കാലമായി ശബരിമല വിധി മുതല്‍ നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നത് ബിജെപിയുടെ പിന്നാലെ പോകുന്ന കോണ്‍ഗ്രസിനെയാണെങ്കില്‍ ഈ ചര്‍ച്ചയില്‍ കോണ്‍ഗ്രസിന് പിന്നാലെ പോകുന്ന ബിജെപിയെയാണ് നമുക്ക് കാണാന്‍ സാധിക്കുന്നതെന്ന് എംബി രാജേഷ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News