സ്വര്‍ണക്കടത്ത്: നിര്‍ണായക ഘട്ടത്തില്‍ അന്വേഷണ ഏജന്‍സികള്‍ യു ടേണ്‍ അടിച്ചത് എന്തുകൊണ്ട്: ഹരീഷ് വാസുദേവന്‍

നിലവില്‍ അറസ്റ്റ് ചെയ്തവരില്‍ നിന്നോ ചോദ്യം ചെയ്തവരില്‍ നിന്നോ ഇനി സ്വര്‍ണക്കടത്ത് കേസില്‍ പുതിയതായ വിവരങ്ങള്‍ ഒന്നും ലഭിക്കാനില്ല.

അന്വേഷണത്തിന്‍റെ നിര്‍ണായക ഘട്ടത്തില്‍ പ്രതികളുടെ മൊ‍ഴിയില്‍ പറയുന്നവരെ അറസ്റ്റ് ചെയ്യാനോ ചോദ്യം ചെയ്യാനോ തയ്യാറാവാതെ അന്വേഷണ ഏജന്‍സികള്‍ യു ടേണ്‍ അടിച്ചത് എന്തുകൊണ്ടെന്നും അഡ്വ. ഹരീഷ് വാസുദേവന്‍ കൈരളി ന്യൂസ് ന്യൂസ് ആന്‍ഡ് വ്യൂസില്‍ ചോദിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here