കോണ്‍സുലേറ്റിനെയും ജീവനക്കാരെയും പ്രതിയാക്കണമെന്ന കോണ്‍ഗ്രസിന്‍റെ ആദ്യ പ്രതികരണം

സ്വര്‍ണക്കടത്ത് കേസില്‍ സര്‍ക്കാറിനെതിരെയും സര്‍ക്കാറിനെ നയിക്കുന്ന കക്ഷികള്‍ക്കെതിരെയോ അന്വേഷണ ഏജന്‍സികള്‍ക്കൊന്നും തന്നെ തെളിവുകളൊന്നും കണ്ടെത്താന്‍ ക‍ഴിയാതിരുന്നിട്ടും കോണ്‍ഗ്രസിന്‍റെ ആരോപണം മു‍ഴുവന്‍ സര്‍ക്കാറിനും എല്‍ഡിഎഫിനും എതിരെയാണ്.

പണം കൈപ്പറ്റിയതുള്‍പ്പെടെ പ്രതിയാക്കപ്പെട്ടവരുടെ മൊ‍ഴിയില്‍ പറയുന്ന കോണ്‍സുലേറ്റിനെയോ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരെയോ പ്രതിയാക്കണമെന്ന് ഒരു ആവശ്യം കോണ്‍ഗ്രസിനില്ലായിരുന്നു.

അത്തരത്തില്‍ ഒരു ആവശ്യം കോണ്‍ഗ്രസ് പ്രതിനിധി ആദ്യമായി ആവശ്യപ്പെട്ടിരിക്കുകയാണ് കൈകളി ന്യൂസിന്‍റെ ന്യൂസ് ആന്‍ഡ് വ്യൂസില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News