ലൈഫ് മിഷന് വിഷയത്തില്‍ മാധ്യമങ്ങള്‍ക്കോ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കോ സത്യത്തിന്റെയും യാഥാര്‍ഥ്യത്തിന്റെയോ അവശ്യമില്ലെന്ന് അഡ്വ. ഹരീഷ് വാസുദേവന്‍.
മൊഴികളിലെല്ലാം യുഎഇ കോണ്‍സുലേറ്റിലേക്കാണ് വിരല്‍ ചൂണ്ടുന്നത് എന്നാല്‍ നമ്മുടെ ചര്‍ച്ചകളെല്ലാം മറ്റുവഴിക്കാണ്. ഒരാഴ്ചയ്ക്കകം ഇത് തന്നെയാണ് കേസിന്റെ ദിശയെങ്കില്‍ കേസ് ശരിയായ ദിശയിലല്ല പോകുന്നതെന്നു കാട്ടി കോടതിയെ സമീപിക്കുമെന്ന് ബരീഷ് വാസുദേവന്‍
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here