കാണാതായ പത്താംക്ലാസുകാരിയുടെ മൃതദേഹം കടല്‍ തീരത്ത് കണ്ടെത്തി

കാ​ണാ​താ​യ പ​ത്താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​യു​ടെ മൃ​ത​ദേ​ഹം ക​ട​ല്‍​തീ​ര​ത്ത് ക​ണ്ടെ​ത്തി.​ ത​ളി​ക്കു​ളം ത​ന്പാ​ന്‍ ക​ട​വ് അ​റ​പ്പ​ത്തോ​ടി​നു തെ​ക്ക് ഇ​സ്കാ​ക്കി​രി ഗ​ണേ​ശ​ന്‍റെ മ​ക​ള്‍ ന​ന്ദ​ന​യു​ടെ (15)മൃ​ത​ദേ​ഹ​മാ​ണ് ത​ളി​ക്കു​ളം സ്നേ​ഹ​തീ​രം പാ​ര്‍​ക്കി​നു സ​മീ​പ​ത്തെ ക​ട​ല്‍​ഭി​ത്തി​ക്കി​ട​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

ഇ​ന്ന് രാ​വി​ലെ എ​ട്ട​ര​യോ​ടെ​യാ​ണ് മ​ത്സ്യ​ത്തെ​ഴി​ലാ​ളി​ക​ള്‍ മൃ​ത​ദേ​ഹം ക​ണ്ട​ത്. ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ​യാ​ണ് വീ​ട്ടി​ല്‍ നി​ന്നും ന​ന്ദ​ന​യെ കാ​ണാ​താ​യ​ത്. ആ​ഭ​ര​ണ​ങ്ങ​ള്‍ മു​ഴു​വ​ന്‍ വീ​ട്ടി​ല്‍ അ​ഴി​ച്ചു വെ​ച്ചി​രു​ന്നു.

ഡ​യ​റി​യി​ല്‍ പി​താ​വി​ന്‍റെ മ​ദ്യ​പാ​ന​മാ​ണ് ത​ന്നെ മ​രി​ക്കു​ന്ന​തി​ന് വ​ഴി​വ​ച്ച​തെ​ന്നു എ​ഴു​തി​യ കു​റി​പ്പ് പോ​ലീ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.തൃ​ത്ത​ല്ലൂ​ര്‍ ക​മ​ലാ നെ​ഹ്റു മെ​മ്മോ​റി​യ​ല്‍ സ്കൂ​ള്‍ പ​ത്താം ക്ലാ​സ്‌ വി​ദ്യാ​ര്‍​ഥി​നി​യാ​ണ്.

മൃ​ത​ദേ​ഹം ചാ​വ​ക്കാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്ര​യി​ലേ​ക്ക് മാ​റ്റി. കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷം പേ​സ്റ്റ് മോ​ര്‍​ട്ടം ന​ട​ത്തും.​അ​മ്മ: സൗ​ദാ​മി​നി.​സ​ഹോ​ദ​രി: ന​യ​ന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News