ഭീഷണി എന്ന അനുനയം, അനുരജ്ഞനം എന്ന വഞ്ചന; വ‍ഴി പിരിയുന്ന രാഷ്ട്രീയ ബാന്ധവം

കേരളാ കോണ്‍ഗ്രസ് രൂപീകരിച്ച നാള്‍ മുതല്‍ അതിനെ കാര്‍ന്ന് തിന്നുകയായരുന്നു കോണ്‍ഗ്രസ്.

ഭീഷണി കലര്‍ന്ന അനുനയവും, അനുരജ്ഞനം എന്ന വഞ്ചനയുമായിരുന്നു ഇരുപാര്‍ട്ടികളും തമ്മിലുളള ബന്ധം 39 വര്‍ഷത്തെ രാഷ്ടീയ ബാന്ധവം ഉപേക്ഷിച്ച് ഒരിക്കല്‍ കെ എം മാണി നടക്കാന്‍ ആഗ്രഹിച്ച വ‍ഴിയിലൂടെ സഞ്ചാരിക്കാന്‍ ഒരുങ്ങുകയാണ് അദ്ദേഹത്തിന്‍റെ മകനും ആ പാര്‍ട്ടിയും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News