‘അവാർഡ് മാത്രം പോരാ, മനുഷ്യത്വം കൂടി വേണമെന്ന് ഓർമ്മപ്പെടുത്തുന്ന നിമിഷങ്ങൾ’; ഹരീഷ് പേരടി

കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോൾ അവാർഡുകൾ കരസ്ഥമാക്കിയവര്‍ക്ക് ആശംസ അറിയിച്ചതും തിരിച്ച് അവര്‍ നല്‍കിയ മറുപടിയെയും പറ്റി വാചാലനാവുകയാണ് നടൻ ഹരീഷ് പേരടി.

ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് നടൻ വിനീതിന് ആശംസകൾ മെസേജിലൂടെ അറിയിച്ചതിനെ കുറിച്ച് ഹരീഷ് പേരടി പറഞ്ഞിരിക്കുന്നത്.

കലാകാരൻ ആവാൻ അവാർഡ് മാത്രം പോരാ, മനുഷ്യത്വം കൂടി വേണമെന്ന് ഓർമ്മപ്പെടുത്തുന്ന നിമിഷങ്ങളായിരുന്നു അതെന്ന് ഹരീഷ് പേരടി കുറിച്ചു.

‘അവാർഡ് കിട്ടിയതിന് ഒരു കൺഗ്രാറ്റ്സ് മെസേജ് അയച്ചപ്പോൾ നാൽപത് വർഷത്തോളമായി സിനിമയിൽ നിറഞ്ഞാടിയ വിനീത് തനിക്ക് മറുപടി തന്നു’വെന്നും ഹരീഷ് കുറിച്ചു. ഹരീഷ് പേരടിയുടെ ഫെയ്സ്ബുക്ക് കുറിപ്പിൻ്റെ പൂർണ്ണ രൂപം ഇങ്ങനെയാണ്.

‘സിനിമയിൽ പ്രവർത്തിക്കുന്ന ഞാൻ അവാർഡ് കിട്ടിയതിന് ഒരു കൺഗ്രാറ്റ്സ് മെസേജ് അയച്ചപ്പോൾ നാൽപത് വർഷത്തോളമായി സിനിമയിൽ നിറഞ്ഞാടിയ വിനീത് എനിക്ക് മറുപടി തന്നു. കലാകാരൻ ആവാൻ അവാർഡ് മാത്രം പോരാ. മനുഷ്യത്വം കൂടി വേണമെന്ന് ഓർമ്മപ്പെടുത്തുന്ന നിമിഷങ്ങൾ.’

സിനിമയിൽ പ്രവർത്തിക്കുന്ന ഞാൻ അവാർഡ് കിട്ടിയതിന് ഒരു congrats മെസേജ് അയച്ചപ്പോൾ നാൽപത് വർഷത്തോളമായി സിനിമയിൽ നിറഞ്ഞാടിയ…

Posted by Hareesh Peradi on Tuesday, 13 October 2020

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News