ശരിക്കും ഇതൊക്കെയല്ലേ.. കപ്പിള്‍ ചലഞ്ച്?; വീഡിയോ പങ്കുവച്ച് വിധുവും ദീപ്തിയും

ലോക്ഡൗണിന് മുന്‍പും ശേഷവും സോഷ്യല്‍ മീഡിയകള്‍ക്ക് ചലഞ്ചുകള്‍ പുത്തരിയല്ല.. അടുത്തിടെയായി ചിരി ചലഞ്ചുള്‍പ്പെടെയുള്ള കപ്പിള്‍ ചലഞ്ചുകളാണ് സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടത്. യഥാര്‍ത്ഥത്തിലുള്ള കപ്പിള്‍ ചലഞ്ചുകള്‍ എന്താണെന്ന് പങ്കുവയ്ക്കുകയാണിപ്പോള്‍ മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികളായ ഗായകന്‍ വിധു പ്രതാപും ഭാര്യ ദീപ്തിയും.

ശരിക്കും ഇതൊക്കെയല്ലേ.. കപ്പിള്‍ ചലഞ്ച്? അല്ലേ? എന്ന് ചോദിച്ചുകൊണ്ടാണ് വിധു വീഡിയോ പങ്കുവച്ചിരിക്കുന്നത്.

രസകരമായ വീഡിയോ ഇതിനോടകം നിരവധിയാളുകളാണ് പങ്കുവച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here