സ്റ്റൈലിഷ് ലുക്കില്‍ അമലാ പോള്‍;വൈറലായി ചിത്രങ്ങള്‍

തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് അമല പോൾ. മലയാളത്തിൽ നിന്നാണ് അമല പോൾ തന്റെ കരിയർ ആരംഭിച്ചതെങ്കിലും തമിഴ്, തെലുങ്ക് തുടങ്ങിയ അന്യഭാഷ ചിത്രങ്ങളിലാണ് താരം കൂടുതൽ ശോഭിച്ചതും.

സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. സ്റ്റെലിഷ് ലുക്കിലുള്ള താരത്തിന്‍റെ ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വെെറലാകുന്നത്.

Bloomshankar! 🤭💐

#freespirit #naturebaby #flowerpower #gypsysoul #ootd #workfromhome

Posted by Amala Paul on Wednesday, 14 October 2020

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News