അക്കിത്തത്തിന്റെ ‘ഇതിഹാസം’ മുതലാളിത്ത വിമര്‍ശം കൂടിയാണ്: എന്‍.പി ചന്ദ്രശേഖരന്‍

മഹാകവി അക്കിത്തത്തെ മുതലാളിത്ത വിമര്‍ശകന്‍ എന്ന നിലയ്ക്ക് കൂടി വായിക്കണമെന്ന് ഡോ. എന്‍പി ചന്ദ്രശേഖരന്‍ അഭിപ്രായപ്പെട്ടു.

ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസത്തില്‍ വിപ്ലവത്തിലെ ബലപ്രയോഗം എതിര്‍ക്കപ്പെടുന്നുണ്ട്. ഒപ്പം മുതലാളിത്തവും വിമര്‍ശിക്കപ്പെടുന്നുണ്ട്.

നാല്‍പ്പതുകളിലെയും അമ്പതുകളിലെയും പുരോഗമന കേരളമാണ് അക്കിത്തം എന്ന കവിയെ സൃഷ്ടിച്ചതെന്നും കൈരളി ന്യൂസില്‍ അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here