”എനിക്കറിയാവുന്ന ഏറ്റവും കരുതലുള്ള, നിശ്ചയദാര്‍ഢ്യമുള്ള, ശക്തയായ സ്ത്രീ..” ഭാര്യയെക്കുറിച്ച് മാധവന്‍

ഭാര്യയുടെ ജന്മദിനത്തില്‍ ഹൃദയസ്പര്‍ശിയായൊരു കുറിപ്പ് പങ്കുവച്ച് നടന്‍ മാധവന്‍. ഇന്‍സ്റ്റഗ്രാമിലാണ് ഭാര്യ സരിത ബിര്‍ജേയ്ക്ക് ആശംസകള്‍ അറിയിച്ചുകൊണ്ടുള്ള കുറിപ്പ് മാധവന്‍ ഷെയര്‍ ചെയ്തത്.

”എനിക്കറിയാവുന്ന ഏറ്റവും കരുതലുള്ള, നിശ്ചയദാര്‍ഢ്യമുള്ള, ശക്തയായ സ്ത്രീ…. ഭാഗ്യവശാല്‍ അവളെന്റെ ജീവിതത്തിലെ പ്രണയം കൂടിയാണ്. എന്റെ പ്രണയമേ ജന്മദിനാശംസകള്‍,” മാധവന്‍ കുറിക്കുന്നു.

1999 ലാണ് മാധവനും സരിതയും വിവാഹിതരായത്. പ്രണയവിവാഹമായിരുന്നു ഇരുവരുടെയും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel