”ഒരു കണ്ണീര്‍ക്കണം മറ്റുള്ളവര്‍ക്കായ് ഞാന്‍ പൊഴിക്കവേ ഉദിക്കയാണെന്നാത്മാവില്‍ ആയിരം സൗരമണ്ഡലം” അക്കിത്തത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് മമ്മൂട്ടി

ജ്ഞാനപീഠ ജേതാവ് മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരിയുടെ വിയോഗത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് മലയാള സിനിമാലോകവും. മമ്മൂട്ടി, മഞ്ജുവാര്യര്‍, നിവിന്‍ പോളി തുടങ്ങി നിരവധി താരങ്ങളാണ് അക്കിത്തത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചിരിക്കുന്നത്.

”ഒരു കണ്ണീര്‍ക്കണം മറ്റുള്ളവര്‍ക്കായ് ഞാന്‍ പൊഴിക്കവേ ഉദിക്കയാണെന്നാത്മാവില്‍ ആയിരം സൗരമണ്ഡലം” എന്ന അക്കിത്തത്തിന്റെ വരികള്‍ ഓര്‍ക്കുകയാണ് മമ്മൂട്ടി.

“ഒരു കണ്ണീർക്കണം മറ്റുള്ളവർക്കായ് ഞാൻ പൊഴിക്കവേ ഉദിക്കയാണെന്നാത്മാവിൽ
ആയിരം സൗരമണ്ഡലം”

മഹാകവിക്ക് ആദരാഞ്ജലികൾ

Posted by Mammootty on Wednesday, 14 October 2020

ആദരാഞ്ജലികൾ 🙏
#mahakaviakkitham

Posted by Manju Warrier on Wednesday, 14 October 2020

മഹാകവിക്ക് ആദരാഞ്ജലികൾ

Posted by Nivin Pauly on Wednesday, 14 October 2020

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here