വൈറല്‍ ശങ്കരനെ സബ്‌സ്‌ക്രൈബ് ചെയ്ത് ഉണ്ണി മുകുന്ദനും

നിക്കര്‍ വീഡിയോയിലൂടെ വൈറലായ ശങ്കരനെ യുട്യൂബില്‍ ഫോളോ ചെയ്ത് നടന്‍ ഉണ്ണി മുകുന്ദനും. ഉണ്ണി തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്.

അഭിനന്ദനങ്ങള്‍ പ്രിയ ശങ്കരാ.. അടിച്ചു പൊളിക്കു മോനേ എന്നാണ് ഉണ്ണി എഫ്ബിയില്‍ കുറിച്ചത്.

Congratulations dear Sankaraa 😍👏🏼❤️👍🏼. അടിച്ചു പോളിക്കു മോനെ … Loved your energy!! 🔥😘

I subscribed your channel…👍🏼

https://www.youtube.com/channel/UCD22rkEWxNZ07kSCYFscqoA

— #TeamUM

Posted by Unni Mukundan on Wednesday, 14 October 2020

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News