യുട്യൂബിലൂടെ അപകീര്‍ത്തിപ്പെടുത്തി: സുനിതയുടെ പരാതിയില്‍ കേസ്

യുട്യൂബ് ചാനലിലൂടെ അപകീര്‍ത്തിപ്പെടുത്തിയന്ന സുനിതാ ദേവദാസിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തു. ക്യാപിറ്റല്‍ വിഷന്‍ എന്ന ചാനലിനെതിരെയാണ് കേസ്.

എന്നെ നീചമായി അപമാനിച്ച എസ്‌ കെ കാപ്പിറ്റൽ വിഷനെതിരെ ഞാൻ നൽകിയ പരാതിയിൽ എഫ്‌ ഐ ആർ ഇട്ടു 😊

Posted by Sunitha Devadas on Wednesday, 14 October 2020

കേസിനെക്കുറിച്ച് സുനിത:

ഇന്നലെ ഒരു വൻ സൈബർ റേപ്പിസ്റ്റിനെതിരെ കേരള പോലീസ് എഫ് ഐ ആർ ഇട്ടു.
ഈ കേസിന്റെ പ്രാധാന്യം
വിജയ് പി നായർക്ക് ശേഷം അതെ പോലത്തെ കേസിൽ രണ്ടാമത്തെ ഒരു യു ട്യൂബർക്കെതിരെ അത്യാവശ്യം ശിക്ഷിക്കാൻ വകുപ്പുള്ള സെക്ഷനുകൾ ഉൾപ്പെടുത്തി കേരള പോലീസ് രജിസ്റ്റർ ചെയ്ത കേസ്
കേസ് അതീവ ഗൗരവമുള്ളതായി പോലീസ് കണ്ടെത്തിയത് കൊണ്ട് പരാതി നൽകി ഒരാഴ്ചക്കുള്ളിൽ ഡി വൈ എസ് പി തന്നെ നേരിട്ട് എഫ് ഐ ആർ ഇട്ട കേസ്
സൈബർ റേപ്പ്, വ്യക്തിഹത്യ, വ്യാജവാർത്ത, വർഗ്ഗീയ കലാപമുണ്ടാക്കാനുള്ള ശ്രമമടക്കം യു ട്യൂബിലൂടെ നടത്തി കൊണ്ടിരിക്കുന്ന ഒരു ക്രിമിനലിനെതിരെ അവസാനം കേരള പോലീസ് എഫ് ഐ ആർ ഇട്ടിരിക്കുന്നു.
എത്ര മുഖ്യധാരാ മാധ്യമങ്ങൾ നിങ്ങളോട് ഇക്കാര്യം പറഞ്ഞു?
ഞാൻ അരിച്ചു പെറുക്കി നോക്കിയിട്ട് മനോരമയുടെ മൂലയിൽ ഇത് കണ്ടെത്തി.
മുഖ്യധാരാ മാധ്യമങ്ങളെ അടിപൊളിയായിട്ടുണ്ട്.

ഇന്നലെ ഒരു വൻ സൈബർ റേപ്പിസ്റ്റിനെതിരെ കേരള പോലീസ് എഫ് ഐ ആർ ഇട്ടു.

ഈ കേസിന്റെ പ്രാധാന്യം
വിജയ് പി നായർക്ക് ശേഷം അതെ…

Posted by Sunitha Devadas on Wednesday, 14 October 2020

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News