മിന്നല്‍പണിമുടക്കിനിടെ കുഴഞ്ഞുവീണു മരിച്ച സുരേന്ദ്രന്റെ കുടുംബത്തിന് 5 ലക്ഷം രൂപ ധനസഹായം

കെ എസ് ആര്‍ ടി സി ജീവനക്കാരുടെ മിന്നല്‍പണിമുടക്കിനിടെ കുഴഞ്ഞുവീണു മരണപ്പെട്ട ചെന്നിലോട് സ്വദേശി സുരേന്ദ്രന്റെ കുടുംബത്തിന് 5 ലക്ഷം രൂപ ധനസഹായം നല്‍കി.

ന്ത്രി കടകംപള്ളി സുരേന്ദ്രനാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അനുവദിച്ച 5 ലക്ഷം രൂപയുടെ ധനസഹായം മരിച്ച ചെന്നിലോട് സ്വദേശി സുരേന്ദ്രന്റെ ഭാര്യ പ്രമീളക്കും മകള്‍ സിനിക്കും കൈമാറിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News