കൊച്ചിയില്‍ മകന്‍റെ വെട്ടേറ്റ് ചികിത്സയിലിരുന്ന അച്ഛന്‍ മരിച്ചു

കൊച്ചി ചേരാനെല്ലൂരിൽ മകന്റെ വെട്ടേറ്റ് ചികിത്സയിലായിരുന്ന അച്ഛൻ മരിച്ചു. വിഷ്ണുപുരം സ്വദേശി ഭരതൻ ആണ് മരിച്ചത്.

കുടുംബവഴക്കിനെത്തുടർന്നാണ് അച്ഛനും , മകനും പരസ്പരം വെട്ടിപ്പരുക്കേൽപിച്ചത്. തലയ്ക്ക് പരുക്കേറ്റ മകൻ വിഷ്ണു കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here