ലൂസിഫര്‍ ചിത്രം പങ്കുവച്ച് പൃഥ്വിക്ക് മോഹന്‍ലാലിന്റെ പിറന്നാള്‍ ആശംസ

ജന്മദിനാഘോഷത്തിന്റെ നിറവിലാണ് മലയാളത്തിന്റെ പ്രിയനടന്‍ പൃഥ്വിരാജ്. ആരാധകരും സഹപ്രവര്‍ത്തകരുമടക്കം നിരവധി പേരാണ് താരത്തിന് ജന്മദിനാശംസകള്‍ നേര്‍ന്നിരിക്കുന്നത്. കുടുംബത്തിനൊപ്പമായിരുന്നു പ്രിയ താരത്തിന്റെ ഇത്തവണത്തെ ജന്മദിനാഘോഷം.

ഇപ്പോഴിതാ, മോഹന്‍ലാലും പൃഥ്വിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തി. ലൂസിഫര്‍ സിനിമയുടെ ലൊക്കേഷന്‍ ചിത്രം പങ്കുവച്ചുകൊണ്ടാണ് മോഹന്‍ലാലിന്റെ ആശംസ.

Happiest Birthday Wishes Dear Prithviraj Sukumaran. Wishing you all the love, happiness, and success.

Posted by Mohanlal on Thursday, 15 October 2020

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News