വീട്ടിലുള്ളവരെയും കാണുമ്പോഴും തോന്നാറുണ്ടോ ഈ കൊതി? മോശം കമന്റ് നല്‍കിയ വ്യക്തിക്ക് അപര്‍ണയുടെ മറുപടി

തന്റെ ചിത്രങ്ങള്‍ക്ക് മോശം കമന്റ് നല്‍കിയ വ്യക്തിയ്ക്ക് കിടിലം മറുപടി നല്‍കിയരിക്കുന്ന നടി അപര്‍ണ. പുതിയ ചിത്രത്തിന് ചുവടെ കൊതി തോന്നുന്നു എന്നു കമന്റ് ഇട്ടയാള്‍ക്ക് ചുട്ട മറുപടി നല്‍കിയിരിക്കുകയാണ് താരം ഇപ്പോള്‍. ‘ആണോ? വീട്ടിലുള്ളവരെയും കാണുമ്പോഴും തോന്നാറുണ്ടോ ഈ കൊതി?’ എന്നാണ് അപര്‍ണ നല്‍കിയ മറുപടി.

നിവേദ്യത്തിലൂടെ അഭിനയരംഗത്ത് ശ്രദ്ധിക്കപ്പെട്ട അപര്‍ണയുടെ പ്രദര്‍ശനത്തിനെത്തിയ അവസാന ചിത്രം ടോവിനോ നായകനായ കല്‍ക്കി ആണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News