റെംഡിസിവിയർ കൊവിഡിന് ഫലപ്രദമല്ലെന്ന് ലോകാരോഗ്യ സംഘടന – Kairali News | Kairali News Live
  • Download App >>
  • Android
  • IOS
  • Complaint Redressal
Wednesday, August 17, 2022
Kairali News | Kairali News Live
  • Home
  • News
    • All
    • Crime
    • Gulf
    • Kerala
    • National
    • Regional
    • World
    ശബരിമല ദർശനത്തിന് സ്പോട് ബുക്കിങ് ആരംഭിച്ചു

    Sabarimala: ചിങ്ങമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു

    Mumbai |ആശുപത്രിയിലെത്തിക്കാൻ റോഡില്ല, നവജാത ഇരട്ടക്കുട്ടികൾക്ക് അമ്മയുടെ കണ്മുന്നിൽവെച്ച് മരണം

    Civic Chandran: സാഹിത്യകാരന്‍ സിവിക് ചന്ദ്രനെതിരെ ലൈംഗികാതിക്രമത്തിന് കേസ്

    Civic Chandran: പരാതിക്കാരിയുടെ വസ്ത്രധാരണം പ്രകോപനപരം; സിവിക് ചന്ദ്രനെതിരായ ലൈംഗിക പീഡനക്കേസില്‍ വിചിത്ര ഉത്തരവുമായി കോടതി

    Pinarayi Vijayan | കേരള സവാരി ഓൺലൈൻ ടാക്സി പദ്ധതി മുഖ്യമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും

    Kavadiyar: കവടിയാറില്‍ അമിത വേഗത്തിലെത്തിയ കാര്‍ തലകീഴായി മറിഞ്ഞു

    Kerala police | 71 – മത് ആള്‍ ഇന്ത്യാ പോലീസ് അക്വാട്ടിക് ആന്‍റ് ക്രോസ് കണ്‍ട്രി ചാമ്പ്യന്‍ഷിപ്പില്‍ ആദ്യസ്വര്‍ണ്ണം കേരളാ പോലീസിന്

    Trending Tags

    • Featured
    • Event
    • Editorial
    • dontmiss
  • National
  • Business
  • World
  • Sports
  • Food
  • Health
  • Tech
  • Travel
  • Entertainment
  • YOUTUBE LIVELIVE
No Result
View All Result

Kairali News
No Result
View All Result

റെംഡിസിവിയർ കൊവിഡിന് ഫലപ്രദമല്ലെന്ന് ലോകാരോഗ്യ സംഘടന

by വെബ്‌ ഡസ്ക്
2 years ago
റെംഡിസിവിയർ കൊവിഡിന് ഫലപ്രദമല്ലെന്ന് ലോകാരോഗ്യ സംഘടന
Share on FacebookShare on TwitterShare on Whatsapp

Read Also

Covid:വിനോദ സഞ്ചാരികള്‍ക്ക് കൊവിഡ്; ഇന്ത്യക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തി നേപ്പാള്‍

Monkeypox; മങ്കിപോക്‌സിന്റെ പേര് മാറ്റണമെന്ന് ആവശ്യം; ലോകാരോഗ്യ സംഘടനയോട് അഭ്യർത്ഥിച്ച് ന്യൂയോര്‍ക്ക് നഗര ഭരണകൂടം

Monkeypox : പുരുഷന്മാര്‍ ലൈംഗിക പങ്കാളികളുടെ എണ്ണം കുറക്കണം ; ഡബ്ല്യുഎച്ച്ഒ

റെംഡിസിവിയർ കൊവിഡിന് ഫലപ്രദമല്ലെന്ന് ലോകാരോഗ്യ സംഘടന. ലോകാരോഗ്യ സംഘടന നടത്തിയ ക്ലിനിക്കൽ പരീക്ഷണത്തിലൊടുവിലാണ് നിഗമനം.

റെംഡിസിവിയർ ആണ് കൊവിഡ് ചികിത്സയ്ക്ക് ആദ്യം ഉപയോഗിച്ച മരുന്ന്. ഹൈഡ്രോക്‌സിക്ലോറോക്വിൻ, റെംഡിസിവിയർ, ലോപിനാവിർ/റിട്ടോണാവിർ, ഇന്റർഫെറോൺ എന്നീ നാല് മരുന്നുകളാണ് പരീക്ഷണാടിസ്ഥാനത്തില്‍ രോഗികള്‍ക്ക് നല്‍കിയത്. 30 രാജ്യങ്ങളിലായി 11,266 പേരിലാണ് പരീക്ഷണം നടത്തിയത്. ഈ മരുന്നുകളൊന്നും കൊവിഡ് രോഗത്തിന് പ്രതിവിധിയല്ലെന്നാണ് പരീക്ഷണത്തിലൂടെ കണ്ടെത്താനായത്.

കൊവിഡിനെതിരെ ഫലപ്രദമല്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഹൈഡ്രോക്‌സിക്ലോറോക്വിൻ, ലോപിനാവിർ/റിട്ടോണാവിർ എന്നിവയുടെ പരീക്ഷണം ജൂണോടെ നിർത്തിയിരുന്നു. എന്നാല്‍ മറ്റ് മരുന്നുകളുടെ പരീക്ഷണം അഞ്ഞൂറോളം ആശുപത്രികളിൽ തുടർന്നിരുന്നുവെന്ന് ലോകാരോഗ്യ സംഘടനയിലെ മുഖ്യ ശാസ്ത്രജ്ഞ സൗമ്യ സ്വാമിനാഥൻ പറഞ്ഞു.

അടുത്ത നടപടിയെന്ത് എന്ന ചോദ്യമാണ് ഇപ്പോഴുള്ളതെന്നും കഴിഞ്ഞ മാസങ്ങൾക്കിടെ വികസിപ്പിച്ച പുതിയ ആന്റി-വൈറൽ മരുന്നുകളിലാണ് നിലവിൽ പരീക്ഷണം നടക്കുന്നതെന്നും സൗമ്യ കൂട്ടിച്ചേർത്തു.

റെംഡിസിവിയർ മരുന്ന് കൊവിഡ് രോഗമുക്തി നിരക്ക് 5 ഇരട്ടി വേഗത്തിലാക്കാൻ സഹായിക്കുമെന്ന് യുഎസ് പഠന റിപ്പോർട്ട് നേരത്തെ പുറത്ത് വന്നിരുന്നു. ഇതിനെ തള്ളിക്കൊണ്ടാണ് ലോകാരോഗ്യസംഘടനയുടെ നിലവിലെ റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്.

Tags: Covid 19RemdesivirWHOworld
ShareTweetSend

Get real time update about this post categories directly on your device, subscribe now.

Unsubscribe

Related Posts

ശബരിമല ദർശനത്തിന് സ്പോട് ബുക്കിങ് ആരംഭിച്ചു
Kerala

Sabarimala: ചിങ്ങമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു

August 17, 2022
Mumbai |ആശുപത്രിയിലെത്തിക്കാൻ റോഡില്ല, നവജാത ഇരട്ടക്കുട്ടികൾക്ക് അമ്മയുടെ കണ്മുന്നിൽവെച്ച് മരണം
Latest

Mumbai |ആശുപത്രിയിലെത്തിക്കാൻ റോഡില്ല, നവജാത ഇരട്ടക്കുട്ടികൾക്ക് അമ്മയുടെ കണ്മുന്നിൽവെച്ച് മരണം

August 17, 2022
Civic Chandran: സാഹിത്യകാരന്‍ സിവിക് ചന്ദ്രനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
Big Story

Civic Chandran: പരാതിക്കാരിയുടെ വസ്ത്രധാരണം പ്രകോപനപരം; സിവിക് ചന്ദ്രനെതിരായ ലൈംഗിക പീഡനക്കേസില്‍ വിചിത്ര ഉത്തരവുമായി കോടതി

August 17, 2022
Pinarayi Vijayan | കേരള സവാരി ഓൺലൈൻ ടാക്സി പദ്ധതി മുഖ്യമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും
Kerala

Pinarayi Vijayan | കേരള സവാരി ഓൺലൈൻ ടാക്സി പദ്ധതി മുഖ്യമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും

August 17, 2022
Kavadiyar: കവടിയാറില്‍ അമിത വേഗത്തിലെത്തിയ കാര്‍ തലകീഴായി മറിഞ്ഞു
Kerala

Kavadiyar: കവടിയാറില്‍ അമിത വേഗത്തിലെത്തിയ കാര്‍ തലകീഴായി മറിഞ്ഞു

August 17, 2022
Kerala police | 71 – മത് ആള്‍ ഇന്ത്യാ പോലീസ് അക്വാട്ടിക് ആന്‍റ് ക്രോസ് കണ്‍ട്രി ചാമ്പ്യന്‍ഷിപ്പില്‍ ആദ്യസ്വര്‍ണ്ണം കേരളാ പോലീസിന്
Kerala

Kerala police | 71 – മത് ആള്‍ ഇന്ത്യാ പോലീസ് അക്വാട്ടിക് ആന്‍റ് ക്രോസ് കണ്‍ട്രി ചാമ്പ്യന്‍ഷിപ്പില്‍ ആദ്യസ്വര്‍ണ്ണം കേരളാ പോലീസിന്

August 17, 2022
Load More

Latest Updates

Sabarimala: ചിങ്ങമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു

Mumbai |ആശുപത്രിയിലെത്തിക്കാൻ റോഡില്ല, നവജാത ഇരട്ടക്കുട്ടികൾക്ക് അമ്മയുടെ കണ്മുന്നിൽവെച്ച് മരണം

Civic Chandran: പരാതിക്കാരിയുടെ വസ്ത്രധാരണം പ്രകോപനപരം; സിവിക് ചന്ദ്രനെതിരായ ലൈംഗിക പീഡനക്കേസില്‍ വിചിത്ര ഉത്തരവുമായി കോടതി

Pinarayi Vijayan | കേരള സവാരി ഓൺലൈൻ ടാക്സി പദ്ധതി മുഖ്യമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും

Kavadiyar: കവടിയാറില്‍ അമിത വേഗത്തിലെത്തിയ കാര്‍ തലകീഴായി മറിഞ്ഞു

Kerala police | 71 – മത് ആള്‍ ഇന്ത്യാ പോലീസ് അക്വാട്ടിക് ആന്‍റ് ക്രോസ് കണ്‍ട്രി ചാമ്പ്യന്‍ഷിപ്പില്‍ ആദ്യസ്വര്‍ണ്ണം കേരളാ പോലീസിന്

Don't Miss

Pinarayi Vijayan : യുഡിഎഫും ബിജെപിയും ഇരുമെയ് ആണെങ്കിലും ഒരു കരളായി മാറുന്നു : മുഖ്യമന്ത്രി

August 13, 2022

Pinarayi Vijayan : രാജ്യത്തെ ഫെഡറൽ സ്വഭാവത്തെ അട്ടിമറിക്കാൻ ശ്രമം നടക്കുന്നു : മുഖ്യമന്ത്രി

P. K. Medini : സമരവഴികളിലെ നിത്യ യൗവ്വനം പി കെ മേദിനി

Pinarayi Vijayan : യുഡിഎഫും ബിജെപിയും ഇരുമെയ് ആണെങ്കിലും ഒരു കരളായി മാറുന്നു : മുഖ്യമന്ത്രി

Pinarayi Vijayan : കോര്‍പ്പറേറ്റ് മാധ്യമങ്ങള്‍ കേന്ദ്രത്തിനെതിരെ മിണ്ടുന്നില്ല : മുഖ്യമന്ത്രി

Idukki Dam : ഇടുക്കി ഡാം തുറന്നു

Idukki Dam : ഇടുക്കി ഡാം 
ഇന്ന്‌ തുറക്കും

Kairali News

PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)

Important Links

About Us

Contact Us

Recent Posts

  • Sabarimala: ചിങ്ങമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു August 17, 2022
  • Mumbai |ആശുപത്രിയിലെത്തിക്കാൻ റോഡില്ല, നവജാത ഇരട്ടക്കുട്ടികൾക്ക് അമ്മയുടെ കണ്മുന്നിൽവെച്ച് മരണം August 17, 2022

Copyright Malayalam Communications Limited . © 2021 | Developed by PACE

No Result
View All Result
  • Home
  • News
  • National
  • Business
  • World
  • Sports
  • Food
  • Health
  • Tech
  • Travel
  • Entertainment
  • YOUTUBE LIVE