ജിപ്‌സി റൊമാന്‍സ്; കിടുക്കന്‍ ഫോട്ടോകളുമായി അമലാ പോള്‍

പല വേഷങ്ങളിലും രൂപങ്ങളിലുമുള്ള ഫോട്ടോകളുമായി അമലാ പോള്‍ സോഷ്യല്‍മീഡിയയില്‍ പ്രത്യക്ഷപ്പെടാറുണ്ട്. ഇപ്പോള്‍ ജിപ്‌സി പെണ്‍കുട്ടിയായി അമലാ പോള്‍ എത്തിയ ഫോട്ടോയാണ് ശ്രദ്ധ നേടുന്നത്. അമലാ പോള്‍ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്തിരിക്കുന്നത്. അജിഷ് പ്രേം ആണ് ഫോട്ടോ എടുത്തിരിക്കുന്നത്.

സാധാരണ വേഷത്തില്‍ വേറിട്ടുള്ളതാണ് അമലാ പോളിന്റെ ഫോട്ടോ. ഞാന്‍ എന്നെ തന്നെ അനന്തമായി സൃഷ്ടിക്കുന്നുവെന്നാണ് അമലാ പോള്‍ ക്യാപ്ഷനായി എഴുതിയിരിക്കുന്നത്. ജിപ്‌സി റൊമാന്‍സ് എന്നും അമലാ പോള്‍ ഫോട്ടോയില്‍ സൂചിപ്പിക്കുന്നുണ്ട്.

I’m simply endlessly creating myself. 💓💫♾🔥🕉

📸: @ajishprem #jertsphotography

#Iamtheartist #Iamthemuse
#gypsyromance #wearyourartout #ootd #gypsychic #hippiespirit #lovepeaceevolvetranscend

Posted by Amala Paul on Friday, 16 October 2020

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here