ദൃശ്യം രണ്ടിന്റെ ഷൂട്ടിങ്ങിനായി പച്ചതുരുത്ത് കൈയേറി സെറ്റ് നിര്‍മ്മിച്ചെന്ന് പരാതി

മോഹന്‍ലാല്‍ നായകനാകുന്ന ദൃശ്യം രണ്ടിന്റെ ഷൂട്ടിങ്ങിനായി പച്ചതുരുത്ത് കൈയേറി സെറ്റ് നിര്‍മ്മിച്ചതായി പരാതി. ഇടുക്കിയിലെ പ്രധാന സിനിമാ ലോക്കേഷനായ കുടയത്തൂരിലാണ് സംഭവം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here