പിടി തോമസിനെതിരെ അന്വേഷണം ആവശ്യപ്പെട്ട പരാതിക്കാരനെ കൊല്ലാന്‍ ശ്രമം: ആക്രമിച്ചത് ബൈക്കിലെത്തിയ മൂന്നംഗ സംഘം

കൊച്ചി: അഞ്ചുമന ഭൂമിയിടപാടില്‍ പിടി തോമസ് എംഎല്‍എക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട പരാതിക്കാരനെതിരെ വധശ്രമം.

വെണ്ണല സഹകരണബാങ്ക് പ്രസിഡന്റും സിപിഐഎം വൈറ്റില ഏരിയ കമ്മിറ്റിയംഗവുമായ അഡ്വ.എ എന്‍ സന്തോഷിനെതിരെയാണ് കൊലപാതക ശ്രമം ഉണ്ടായത്. പ്രഭാത സവാരിക്കിടെ ബൈക്കിലെത്തിയ മൂന്നംഗ സംഘം കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. സംഭവത്തില്‍ പ്രതികളെ ഉടന്‍ പിടികൂടണമെന്നും പിടി തോമസ് എംഎല്‍എ പൊതുജീവിതത്തെ അധോലോകമാക്കി മാറ്റിയെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ ആരോപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News