എന്റെ ലോകമേ നിനക്ക് ജന്മദിനാശംസകള്‍; പ്രിയപ്പെട്ടവന് ആശംസകള്‍ നേര്‍ന്ന് മേഘ്‌ന

ചിരഞ്ജീവി സര്‍ജയുടെ ജന്മദിനത്തില്‍ പ്രിയപ്പെട്ടവന് ആശംസകള്‍ നേര്‍ന്ന് മേഘ്‌ന രാജ്.

”എന്റെ ലോകമേ നിനക്ക് ജന്മദിനാശംസകള്‍. ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു, എന്നും എപ്പോഴും.”

View this post on Instagram

Happy Birthday My World! @chirusarja I LOVE YOU! Forever and Always!

A post shared by Meghana Raj Sarja (@megsraj) on

ഈ വര്‍ഷം ജൂലൈയിലാണ് കന്നഡ നടന്‍ ചിരഞ്ജീവി സര്‍ജ വിടപറഞ്ഞത്.
മേഘ്‌ന രാജ് ഗര്‍ഭിണിയായിരിക്കെയായിരുന്നു ചിരഞ്ജീവിയുടെ മരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News