ബോളിവുഡ് നടി കങ്കണ റണാവത്തിനെതിരെ രാജ്യദ്രോഹ കുറ്റം ചുമത്താന്‍ ഉത്തരവായി. ബാന്ദ്ര മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. സമൂഹ മാധ്യമങ്ങളിലൂടെ സമുദായങ്ങള്‍ക്ക് ഇടയില്‍ ഭിന്നിപ്പ് ഉണ്ടാക്കാന്‍ കങ്കണ ശ്രമിച്ചെന്ന് കോടതി പറഞ്ഞു.
പാല്‍ഗര്‍, സുശാന്ത് സിങ് രജ്പുത് കേസുകളിലെ ട്വീറ്റുകളാണ് കേസിന് ആധാരം. കങ്കണയുടെ സഹോദരിക്കെതിരെയും കേസ് എടുക്കും.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here