
ആക്രമിക്കപ്പെട്ട നടിക്ക് വേണ്ടി ശക്തമായി നിലകൊള്ളുന്ന പാര്‍വതി, രേവതി, പദ്മപ്രിയ എന്നിവര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് പ്രശസ്ത സാഹിത്യകാരന്‍ ബെന്യാമിന്‍.
കാര്യസാദ്ധ്യതകളുടെ മാത്രം ഈ ലോകത്ത് വരും വരായ്കകളെ കുറിച്ച് ആലോചിക്കാതെ ഇരയായ പെണ്‍കുട്ടിയെ ചേര്‍ത്തു പിടിക്കാനും ധീരമായ നിലപാടില്‍ ഉറച്ചു നില്‍ക്കാനും കരുത്ത് കാണിച്ച ഈ മൂന്നു വനിതകള്‍ക്ക് ബിഗ് സല്യൂട്ട് എന്ന് ബെന്യാമിന്‍ തന്റെ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
ബെന്യാമിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്:
കാര്യസാദ്ധ്യതകളുടെ മാത്രം ഈ ലോകത്ത് വരുംവരായ്കകളെ കുറിച്ച് ആലോചിക്കാതെ ഇരയായ പെണ്‍കുട്ടിയെ ചേര്‍ത്തു പിടിക്കാനും ധീരമായ നിലപാടില്‍ ഉറച്ചു നില്‍ക്കാനും കരുത്ത് കാണിച്ച ഈ മൂന്നു വനിതകള്‍ക്ക് ബിഗ് സല്യൂട്ട്. ലിംഗനീതിയും സമത്വവും ഉറപ്പു വരുത്തുന്നതിന് പൊതുജന പിന്തുണ ഇവര്‍ക്ക് ആവശ്യമുണ്ട്. പാര്‍വതി, രേവതി, പദ്മപ്രിയ… മുന്നോട്ട് പോവുക. നിങ്ങളായിരുന്നു ശരി എന്ന് കാലം തെളിയിക്കും.
കാര്യസാധ്യതകളുടെ മാത്രം ഈ ലോകത്ത് വരും വരായ്കകളെക്കുറിച്ച് ആലോചിക്കാതെ ഇരയായ പെൺകുട്ടിയെ ചേർത്തു പിടിക്കാനും ധീരമായ…
Posted by Benyamin on Saturday, 17 October 2020

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here