ജസിന്ത വീണ്ടും അധികാരത്തില്‍; അഭിനന്ദനവുമായി മന്ത്രി ശൈലജ ടീച്ചര്‍ | Kairali News | kairalinewsonline.com
  • Download App >>
  • Android
  • IOS
Friday, January 22, 2021
  • Home
  • News
    • All
    • Crime
    • Gulf
    • Kerala
    • Metro
    • National
    • Regional
    • World
    “ഗോളുകളാണ് എന്‍റെ ജീവിതം.അതിനിയും തുടരും”ഗോൾ മല കടന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ

    പാവപ്പെട്ട കുടുംബത്തിന് ഡിവൈഎഫ്ഐയുടെ വക വീട്

    തില്ലങ്കേരിയില്‍ എൽഡിഎഫിന്‌ ചരിത്ര വിജയം

    മനഃപ്രയാസമുണ്ട്; വൈദ്യസഹായം വേണമെന്ന് ജോളി

    കൂടത്തായ് കേസ് പരിഗണിക്കുന്നത് ഫെബ്രുവരി പത്തിലേക്ക് മാറ്റി

    ഊരാളുങ്കൽ സൊസൈറ്റി ലോകറാങ്കിങ്ങിൽ രണ്ടാമത്

    ആദ്യമായി കേരളത്തില്‍ ഒരു മലയാള സിനിമ മാത്രമായി ഒറ്റയ്ക്ക് തിയേറ്ററില്‍

    Trending Tags

    • Commentary
    • Featured
    • Event
    • Editorial
  • National
  • Business
  • World
  • Sports
  • Life
  • Tech
  • Entertainment
  • BRITTANICA
  • KAIRALI NEWSLIVE
No Result
View All Result
Kairali News | kairalinewsonline.com

Kairali News
No Result
View All Result

ജസിന്ത വീണ്ടും അധികാരത്തില്‍; അഭിനന്ദനവുമായി മന്ത്രി ശൈലജ ടീച്ചര്‍

by ന്യൂസ് ഡെസ്ക്
3 months ago
ജസിന്ത വീണ്ടും അധികാരത്തില്‍; അഭിനന്ദനവുമായി മന്ത്രി ശൈലജ ടീച്ചര്‍
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം: ന്യൂസിലന്‍ഡില്‍ വീണ്ടും അധികാരത്തില്‍ തിരിച്ചെത്തിയ പ്രധാനമന്ത്രി ജസിന്ത ആര്‍ഡന് അഭിനന്ദനവുമായി ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചര്‍. ട്വിറ്ററിലൂടെയാണ് ആരോഗ്യമന്ത്രി ജസിന്ത ആര്‍ഡന് അഭിനന്ദനം അറിയിച്ചത്. പുതിയ തുടക്കത്തിന് ആശംസ നേര്‍ന്ന ആരോഗ്യമന്ത്രി കൊവിഡിനെ കാര്യക്ഷമമായി നേരിട്ടതിന് ജസിന്തയെ അഭിനന്ദിക്കുകയും ചെയ്തു.

ADVERTISEMENT

‘നിങ്ങള്‍ തകര്‍പ്പന്‍ വിജയം ആഘോഷിക്കുമ്പോള്‍ ഞങ്ങള്‍ നിങ്ങളെ അഭിനന്ദിക്കുകയും പുതിയ തുടക്കത്തിന് ആശംസ നേരുകയും ചെയ്യുന്നു. കൊവിഡ് മഹാമാരിയെ നിങ്ങള്‍ക്ക് ഫലപ്രദമായി എങ്ങനെ നേരിടാന്‍ കഴിഞ്ഞുവെന്നത് കാണാന്‍ കഴിഞ്ഞതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. വെല്ലുവിളികളെ വനിതാനേതാക്കള്‍ എങ്ങനെയാണ് മറികടക്കുന്നതെന്ന് ലോകത്തിനു മുന്നില്‍ കാണിച്ചു കൊടുത്തതിന് നിങ്ങള്‍ക്ക് നന്ദി’ – ശൈലജ ടീച്ചര്‍ പറഞ്ഞു.

READ ALSO

കോവിഡ് വാക്സിനുമായുളള അടുത്ത വിമാനം 20ന് കൊച്ചിയിൽ എത്തും; വാക്സിൻ വിതരണം നല്ല രീതിയിൽ പുരോഗമിക്കുന്നുണ്ടെന്ന് ആരോഗ്യമന്ത്രി

സംസ്ഥാനത്ത് ഇന്ന് 3346 പേര്‍ക്ക് കോവിഡ്; 3921 പേര്‍ക്ക് രോഗമുക്തി; 2965 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

As you celebrate a landslide win we want to congratulate you @jacindaardern & wish you the best for the new innings. It is great to see how you were able to effectively fight the Covid-19 pandemic.Thank you for showing the world how women leaders succeed in overcoming challenges.

— Shailaja Teacher (@shailajateacher) October 17, 2020

49 ശതമാനം വോട്ട് നേടിയാണ് 40കാരിയായ ജസീന്ത തുടര്‍ച്ചയായ രണ്ടാം തവണയും പ്രധാനമന്ത്രി പദത്തിലെത്തിയത്. 1996ല്‍ പുതിയ തെരഞ്ഞെടുപ്പ് രീതി വന്ന ശേഷം ഒരു പാര്‍ട്ടി ഒറ്റയ്ക്ക് നേടുന്ന ഏറ്റവും ഉയര്‍ന്ന വോട്ട് ഷെയറാണ് ജസിന്ത നേടിയത്.
64-120 സീറ്റുകള്‍ വരെ നേടി ന്യൂസിലന്റിന്റെ ചരിത്രത്തിലാദ്യമായി ഒരു ഒറ്റക്കക്ഷി ഭരണത്തിലേക്ക്.

Related Posts

“ഗോളുകളാണ് എന്‍റെ ജീവിതം.അതിനിയും തുടരും”ഗോൾ മല കടന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ
DontMiss

January 22, 2021
ശ്രീ.ഉണ്ണികൃഷ്ണന്‍ നമ്പൂതിരി എനിക്ക് ഒരു മുത്തഛന്റെ സ്‌നേഹവാല്‍സല്യം നല്‍കിയിരുന്നു;എം ബി രാജേഷ്
Latest

ശ്രീ.ഉണ്ണികൃഷ്ണന്‍ നമ്പൂതിരി എനിക്ക് ഒരു മുത്തഛന്റെ സ്‌നേഹവാല്‍സല്യം നല്‍കിയിരുന്നു;എം ബി രാജേഷ്

January 22, 2021
പാവപ്പെട്ട കുടുംബത്തിന് ഡിവൈഎഫ്ഐയുടെ വക വീട്
DontMiss

പാവപ്പെട്ട കുടുംബത്തിന് ഡിവൈഎഫ്ഐയുടെ വക വീട്

January 22, 2021
നിയമസഭയില്‍ വിഷയങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നതില്‍ പ്രതിപക്ഷം പരാജയം

പ്രതിപക്ഷ നേതാക്കളെ പൊളിച്ചടുക്കി ലാല്‍ കുമാര്‍
DontMiss

പ്രതിപക്ഷ നേതാക്കളെ പൊളിച്ചടുക്കി ലാല്‍ കുമാര്‍

January 22, 2021
തില്ലങ്കേരിയില്‍ എൽഡിഎഫിന്‌ ചരിത്ര വിജയം
Big Story

തില്ലങ്കേരിയില്‍ എൽഡിഎഫിന്‌ ചരിത്ര വിജയം

January 22, 2021
Load More
Tags: Jacinda ArdernK K Shailaja Teachershailaja teacher
ShareTweetSend

Get real time update about this post categories directly on your device, subscribe now.

Unsubscribe

Latest Updates

“ഗോളുകളാണ് എന്‍റെ ജീവിതം.അതിനിയും തുടരും”ഗോൾ മല കടന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ

ശ്രീ.ഉണ്ണികൃഷ്ണന്‍ നമ്പൂതിരി എനിക്ക് ഒരു മുത്തഛന്റെ സ്‌നേഹവാല്‍സല്യം നല്‍കിയിരുന്നു;എം ബി രാജേഷ്

പാവപ്പെട്ട കുടുംബത്തിന് ഡിവൈഎഫ്ഐയുടെ വക വീട്

നിയമസഭയില്‍ വിഷയങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നതില്‍ പ്രതിപക്ഷം പരാജയം

പ്രതിപക്ഷ നേതാക്കളെ പൊളിച്ചടുക്കി ലാല്‍ കുമാര്‍

തില്ലങ്കേരിയില്‍ എൽഡിഎഫിന്‌ ചരിത്ര വിജയം

Advertising

Don't Miss

പ്രതിപക്ഷ നേതാക്കളെ പൊളിച്ചടുക്കി ലാല്‍ കുമാര്‍
DontMiss

പ്രതിപക്ഷ നേതാക്കളെ പൊളിച്ചടുക്കി ലാല്‍ കുമാര്‍

January 22, 2021

പാവപ്പെട്ട കുടുംബത്തിന് ഡിവൈഎഫ്ഐയുടെ വക വീട്

നിയമസഭയില്‍ വിഷയങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നതില്‍ പ്രതിപക്ഷം പരാജയം

പ്രതിപക്ഷ നേതാക്കളെ പൊളിച്ചടുക്കി ലാല്‍ കുമാര്‍

തില്ലങ്കേരിയില്‍ എൽഡിഎഫിന്‌ ചരിത്ര വിജയം

കൂടത്തായ് കേസ് പരിഗണിക്കുന്നത് ഫെബ്രുവരി പത്തിലേക്ക് മാറ്റി

ഊരാളുങ്കൽ സൊസൈറ്റി ലോകറാങ്കിങ്ങിൽ രണ്ടാമത്

Kairali News

PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)
About US

Follow us

Follow US

Recent Posts

  • “ഗോളുകളാണ് എന്‍റെ ജീവിതം.അതിനിയും തുടരും”ഗോൾ മല കടന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ January 22, 2021
  • ശ്രീ.ഉണ്ണികൃഷ്ണന്‍ നമ്പൂതിരി എനിക്ക് ഒരു മുത്തഛന്റെ സ്‌നേഹവാല്‍സല്യം നല്‍കിയിരുന്നു;എം ബി രാജേഷ് January 22, 2021
No Result
View All Result
  • Home
  • News
  • National
  • Business
  • World
  • Sports
  • Life
  • Tech
  • Entertainment
  • BRITTANICA
  • KAIRALI NEWS