ഹണിമൂണ്‍ ആഘോഷിച്ച് റാണ; ഫോട്ടോ പുറത്തുവിട്ട് മിഹീക

നടന്‍ റാണാ ദഗുബാട്ടിയുടെ ഹണിമൂണ്‍ ഫോട്ടോകള്‍ ഏറ്റെടുത്ത് ആരാധകര്‍. ഭാര്യ മിഹീകയാണ് ഫോട്ടോ ഷെയര്‍ ചെയ്തിരിക്കുന്നത്. വിവാഹത്തിന് ശേഷം ഇരുവരും ഒന്നിച്ചുള്ള ആദ്യത്തെ ഫോട്ടോയാണ് ഇത്. എവിടെ വച്ച് എടുത്ത ഫോട്ടോയാണെന്ന് വ്യക്തമാക്കിയിട്ടില്ല. സൂര്യപ്രകാശം ഏറ്റുകിടക്കുന്നതുപോലെയുള്ളതാണ് ഫോട്ടോ.

View this post on Instagram

Just because 🥰🥰 @ranadaggubati

A post shared by miheeka (@miheeka) on

കൊവിഡ് കാലത്തായിരുന്നു റാണയുടെ വിവാഹം. കൊവിഡ് നിയന്ത്രണ മാനദണ്ഡങ്ങളെല്ലാം പാലിച്ചായിരുന്നു മിഹീകയുമായുള്ള വിവാഹം.ഇരുവരുടെയും അടുത്ത ബന്ധുക്കള്‍ മാത്രമായിരുന്നു വിവാഹത്തില്‍ പങ്കെടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News