കൊവിഡിന്റെ മറവില്‍ ആയിരത്തോളം ട്രെയിന്‍ സര്‍വ്വീസുകള്‍ ഇല്ലാതാക്കി മോദി സര്‍ക്കാര്‍; 600 മെയില്‍, എക്‌സ്പ്രസ് ട്രെയിനുകള്‍ നിര്‍ത്തലാക്കുന്നു; പതിനായിരത്തിലധികം സ്റ്റോപ്പുകളും ഇല്ലാതാക്കും

ദില്ലി: കൊവിഡിന്റെ മറവില്‍ ആയിരത്തോളം ട്രെയിന്‍ സര്‍വ്വീസുകള്‍ ഇല്ലാതാക്കി മോദി സര്‍ക്കാര്‍. രാജ്യത്തെ600 മെയില്‍, എക്‌സ്പ്രസ് ട്രെയിനുകള്‍ നിര്‍ത്തലാക്കി റെയില്‍വേ സമയവിവര പട്ടിക അടിമുടി മാറ്റാനാണ് കേന്ദ്രതീരുമാനം. രാത്രി സ്‌റ്റോപ്പുകള്‍ ഉള്‍പ്പെടെ രാജ്യത്തെ 10,200 സ്‌റ്റോപ്പുകളും നിര്‍ത്തലാക്കും. ഡിസംബര്‍ ആദ്യത്തോടെ പദ്ധതിയുടെ പൂര്‍ണ രൂപം പ്രഖ്യാപിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here