ശിവശങ്കര്‍ എന്‍ഫോ‍ഴ്സ്മെന്‍റിന് നല്‍കിയ മൊ‍ഴി പുറത്ത്

സ്വര്‍ണക്കടത്ത് കേസില്‍ വിവിധ ഏജന്‍സികള്‍ തുടര്‍ച്ചയായി ചോദ്യം ചെയ്ത് വരുന്ന ഐഎഎസ് ഓഫീസര്‍ ശിവശങ്കറിന്‍റെ മൊഴി പുറത്ത്.

ശിവശങ്കർ എൻഫോഴ്സ്മെൻ്റിന് നൽകിയ മൊഴിയാണ് പുറത്തുവന്നത്. കള്ളക്കടത്ത് ബാഗ് വിട്ടുകിട്ടാൻ സ്വപ്ന തന്നെ സമീപിച്ചിരുന്നുവെന്നും എന്നാൽ താൻ സഹായിച്ചിട്ടില്ലെന്നും ശിവശങ്കരന്‍ മൊ‍ഴിയില്‍ പറയുന്നു.

യുഎഇ കോൺസുലേറ്റുമായുള്ള പോയിൻ്റ് ഓഫ് കോൺടാക്ട് ആയി തന്നെ ചുമതലപ്പെടുത്തിയിരുന്നുവെന്നും ശിവശങ്കര്‍ മൊ‍ഴിയില്‍ പറയുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News