ഒരു വശത്ത് നയൻതാര, മറുവശത്ത് ചാക്കോച്ചൻ.. അങ്ങനെയവർ ഒന്നിക്കുകയാണ് സുഹൃത്തുക്കളേ; പിഷാരടിയുടെ അടിപൊളി ക്യാപ്ഷൻ

നടനെന്ന നിലയിലും അവതാരകനെന്ന നിലയിലും മലയാളികള്‍ക്ക് പ്രിയങ്കരനാണ് രമോഷ് പിഷാരടി. സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം.

പിഷാരടിയുടെ ക്യാപ്ഷനുകള്‍ക്കും രസകരമായ ചിത്രങ്ങള്‍ക്കും ആരാധകരേറെയാണ്. ഇപ്പോ‍ഴിതാ.. പിഷാരടി പുറത്ത് വിട്ട ഒരു ചിത്രവും ക്യാപ്ഷനുമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.

ഒരു വശത്ത് നയൻതാര, മറുവശത്ത് ചാക്കോച്ചൻ.. അങ്ങനെയവർ ഒന്നിക്കുകയാണ് സുഹൃത്തുക്കളേ എന്നാണ് പിഷാരടി കുറിച്ചിരിക്കുന്നത്.

അപ്പു എന്‍ ഭട്ടതിരി സംവിധാനം ചെയ്യുന്ന നി‍ഴല്‍ എന്ന ചിത്രത്തിന്‍റെ പോസ്റ്ററാണ് പിഷാരടി പുറത്ത് വിട്ടിരിക്കുന്നത്.

നയൻതാരയും കുഞ്ചാക്കോ ബോബനും ഒന്നിക്കുന്ന ചിത്രത്തെക്കുറിച്ചുള്ള ചര്‍ച്ചയാണ് സോഷ്യല്‍ മീഡിയയിലിപ്പോള്‍ ചര്‍ച്ചയാകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News