മമ്മൂട്ടി പറയുന്ന മൂന്ന് രക്ഷാമന്ത്രം അനുസരിക്കൂ…കൊവിഡില്‍ നിന്ന്‌ രക്ഷ നേടാം…

കൊവിഡിനൊപ്പം നമ്മള്‍ ജീവിക്കുന്ന ഈ സാഹചര്യത്തില്‍ നമ്മളോട് മൂന്നുകാര്യങ്ങള്‍ ഓര്‍മ്മിപ്പിക്കുകയാണ് നടന്‍ മമ്മൂട്ടി. ഞാന്‍ പറയുന്നതൊന്നു ശ്രദ്ധിക്കാമോ എന്ന് ചോദിച്ചുകൊണ്ടാണ് വീഡിയോ തുടങ്ങുന്നത്.

കൊവിഡ് പ്രതിരോധത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട കാര്യം മാസ്‌ക് ശരിയായി ധരിക്കുക, സാമൂഹിക അകലം പാലിക്കുക, കൈകള്‍ അണുവിമുക്തമാക്കുക തുടങ്ങിയ കാര്യങ്ങള്‍ ആണ് മമ്മൂട്ടി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News