
മക്കളുടെ ചിത്രം പങ്ക് വച്ച് നടനും ഗായകനും സംവിധായകനുമായ വിനീത് ശ്രീനിവാസൻ. ചേട്ടന്റെ പാത്രത്തിൽ നിന്ന് മോഷണം നടത്തുന്ന ഷനയയുടെ ചിത്രത്തിന് No caption എന്നാണ് വിനീതിന്റെ ടൈറ്റിൽ.
ഈ മാസം മൂന്നിനായിരുന്നു ഷനയയുടെ പിറന്നാൾ. അന്ന് വിനീത് പോസ്റ്റ് ചെയ്ത കുറിപ്പും വൈറലായിരുന്നു.
“എന്നെ അവൾ കഴിഞ്ഞ ദിവസം ആദ്യമായി പപ്പ എന്ന് വിളിച്ചു.വിഹാനെപോലെ പ്രഭാത സൂര്യന്റെ ആദ്യ കിരണമാണ് ഷനയയും എന്നാണ് വിനീത് പിറന്നാൾ ദിനത്തിൽ കുറിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here