പൊതുഇടങ്ങളിലെ ചർച്ചകളും വായനകളുമെല്ലാം പോയ്മറഞ്ഞുവെന്ന് പറയാൻ വരട്ടെ. ആ പഴയകാല നന്മകളെ തിരിച്ചുപിടിക്കാൻ ഒരു പഞ്ചായത്ത് പദ്ധതിനടപ്പാക്കുകയാണ് വയനാട്ടിലെ നൂൽപ്പുഴ പഞ്ചായത്ത് .
പദ്ധതിയുടെ ഭാഗമായി ഒരു ബസ് സ്റ്റോപ്പ് ഇവിടെ തുടങ്ങിയത് “അല്ലലിൽ തെല്ലിട” എന്ന് പേര് നൽകിയാണ്.
വായനശാലയും പൊതുകിണറുമൊക്കെ ഉൾപ്പെടുത്തിയാണിതിന്‍റെ നിർമ്മാണം.
Get real time update about this post categories directly on your device, subscribe now.