37 വർഷത്തെ ബാറ്റുകൾ പറയും ഹരിദാസ് രാമചന്ദ്രന്റെ ക്രിക്കറ്റ് പ്രണയം

ഇന്ത്യൻ പ്രീമിയർ ലീഗിൻ്റെ ആവേശത്തിലാണ് ക്രിക്കറ്റ് ആരാധകരെല്ലാം. ക്രിക്കറ്റ് ഇന്ത്യക്കാർക്ക് പണ്ടേ ഇഷ്ടമാണ്.

എന്നാൽ എറണാകുളം തൃപ്പുണിത്തുറ സ്വദേശി ഹരിദാസ് രാമചന്ദ്രന് ക്രിക്കറ്റ് കാണുന്നതു മാത്രമല്ല ക്രിക്കറ്റ് ബാറ്റുകൾ ശേഖരിക്കുന്നതും ഒരു ഹരമാണ്. വിവിധ താരങ്ങൾ വിവിധ മത്സരങ്ങൾക്ക് ഉപയോഗിച്ചത് ഉൾപ്പടെ 37 വർഷത്തെ ബാറ്റുകൾ ഹരിദാസിന്റെ ശേഖരത്തിലുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here