അനശ്വര വിപ്ലവകാരി സൈമൺ ബ്രിട്ടോയുടെ ഓർമകളില്‍ ജ്വലിച്ച് കാപ്പാട് ആർട് ഗാലറി

അനശ്വര വിപ്ലവകാരി സൈമൺ ബ്രിട്ടോയുടെ സ്വപ്നം സഫലമാക്കിക്കൊണ്ട് കോഴിക്കോട് കാപ്പാട് ആർട് ഗാലറി സാക്ഷാൽക്കരിക്കപ്പെടുകയാണ്.

ചരിത്രപരമായ പ്രാധാന്യത്തിനൊപ്പം സഞ്ചാരികളുടെ ഇഷ്ട വിനോദകേന്ദ്രം കൂടിയായ കാപ്പാട് കടപ്പുറത്ത് ഇനി സൈമൺ ബ്രിട്ടോയുടെ ഓർമകൾ കൂടി ജ്വലിച്ച് നിൽക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News